ലോകത്തിന് കൊറോണക്കാലം..
ടി വി തുറന്നാൽ മരണകാലം.
സർക്കാരിന് തലവേദനക്കാലം.
നിയമപാലകർക്ക് ഡ്യൂട്ടിക്കാലം.
ആരോഗ്യ പ്രവർത്തകർക്ക് ശുചിത്വകാലം.
നമുക്ക് അവധിക്കാലം..
കേരളത്തിന് പട്ടിണിയില്ലാക്കാലം.
വരാൻ പോകുന്നത് മഴക്കാലം.
ശുചിത്വം പാലിച്ചില്ലേൽ കഷ്ടകാലം.
ശുചിത്വം പാലിച്ചാൽ ശുഭകാലം.