സെൻറ്.ഫിലോമിനാസ് യു.പി. എസ്.മല്ലപ്പള്ളി/അംഗീകാരങ്ങൾ
നേട്ടത്തിന്റെവഴിയിലൂടെ
പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂൾ സെക്കâ vv ഓവർ ഓൾ നേടി.
പത്തനംതിട്ട റവന്യൂ ജില്ലാ സംസ്കൃതോത്സവത്തിൽ നമ്മുടെ സ്കൂൾ തേർഡ് ഓവർ ഓൾ നേടി.
ലൈബ്രറി കൗൺസിൽ ജില്ലാ സർഗോത്സവം ഓവർ ഓൾ ഫസ്റ്റ്.
ലൈബ്രറി കൗൺസിൽ സംസ്ഥാന സർഗോത്സവം കഥാപ്രസംഗം രണ്ടാം സ്ഥാനം.
L.S.S 2020 സ്കോളർഷിപ്പിന് രണ്ട് കുട്ടികൾ അർഹരായി .
Talent Hund സ്കോളർഷിപ്പിന് 4 കുട്ടികൾ അർഹരായി .
വിജ്‍ഞാനോത്സവം സ്കോളർഷിപ്പിന് രണ്ട് കുട്ടികൾ അർഹരായി .
സുഗമ ഹിന്ദി പരീക്ഷ പത്തനംതിട്ട ജില്ലാ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി .
സുഗമ ഹിന്ദി പരീക്ഷ തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മല്ലപ്പള്ളി സബ് ജില്ലാ ബെസ്ററ് പി റ്റി എ അവാർഡ് 2019-20 നമ്മുടെ സ്കൂളിന് ലഭിച്ചു.(Rupees-10,000/- Cash Prize and Certificate)