സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ജൂനിയർ റെഡ് ക്രോസ്

2022-23 വരെ2023-242024-25


"സേവനം"(I Serve) എന്നാണ് ജെ.ആർ.സി യുടെ ആദർശവാക്യം. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തൽ, സേവന സന്നദ്ധത, അന്താരാഷ്ട്ര സൗഹൃദം വളർത്തുക(ആരോഗ്യം, സേവനം , സൗഹൃദം ) എന്നിവയാണ് ജെ.ആർ.സി യുടെ കർമ്മ പരിപാടികൾ. ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂളിൽ ജെ.ആർ.സി യുടെ ലക്ഷ്യപ്രാപ്തിക്കുതകുമാറ് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. 8, 9, 10 ക്ലാസുകളിൽ നിന്നായി 75 ഓളം കുട്ടികൾ ഇതിൽ അംഗങ്ങളാണ്.JRC ഇൻ ചാർജായി ശ്രീമതി ആൻസി ടീച്ചർ പ്രവർത്തിക്കുന്നു.