സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി തന്ന തിരിച്ചടി

പ്രകൃതി തന്ന തിരിച്ചടി


പ്രകൃതി തന്ന തിരിച്ചടി
 കേരളം കൊച്ചു സുന്ദര കേരളം
മലകളും പുഴകളും നിറഞ്ഞ കേരളം
 മനുഷ്യനാൽ മലിനമായ കേരളം
 മരങ്ങൾ വെട്ടി കുന്നിടിച്
നമ്മൾ ചെയ്ത ക്രൂരതയ്ക്ക്
പ്രകൃതി തന്ന തിരിച്ചടിയായി
 പ്രളയവും പകർച്ച വ്യാധിയും
 ഇന്ന് നാം ഭയന്നിടുന്നു കൊറോണയെന്ന മഹാമാരിയെ
ശുചിത്വത്തോടെ നിന്നിടാം
  വീടിനുള്ളിൽ കഴിഞ്ഞിടാം
  ഭയന്നിടാതെ കൊറോണയെ അകറ്റി നിർത്തിടാം
 

ഇഷാൻ ശ്രീനേഷ്‌
രണ്ടാം തരം [[|സെൻട്രൽ പുത്തൂർ. എൽ .പി .സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത