സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ - ഭയമല്ല വേണ്ടത് ജാഗ്രതയാണ്

കൊറോണ - ഭയമല്ല വേണ്ടത് ജാഗ്രതയാണ്
       കോവിഡ് -19  എന്ന ഭീകരനായ വൈറസിനെ നാം ഭയക്കരുത് . അത് വരാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത് .അതിനായി പുറത്ത് അത്യാവശ്യം മാത്രമേ പോകാവൂ. പുറത്തു പോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക .തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്‌ക്കുകയും ചെയ്യുക .നാം കൂട്ടം കൂടി നിൽക്കാനേ പാടില്ല .അറിവുള്ളവർ പറയുന്നത് അനുസരിക്കുകയും ചെയ്യുക .
അൻസിയ ബെജു കെ
1 സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം