സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ എങ്ങനെ തടയാം
കൊറോണയെ എങ്ങനെ തടയാം
1.പുറത്തു പോകാതെ വീട്ടിൽ തന്നെ കഴിയുക 2.പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക 3.മുഖം,കണ്ണ് എന്നിവിടങ്ങളിൽ അനാവശ്യമായി കൈ സ്പർശിക്കാതിരിക്കുക 4.ശരീര ശുദ്ധി പാലിക്കുക 5.ശാരീരിക അകലം പാലിക്കുക
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |