Login (English) Help
വ്യക്തിശുചിത്വം ശീലിക്കാം മുഖം മറയ്ക്കാം മാസ്കുകളാൽ സാമൂഹ്യ അകലം പാലിക്കാം കൊറോണയെ തകർത്തിടാം ഒന്നായ് ഒറ്റക്കെട്ടായ് പോരാടീടാം എന്നാളും വിജയിച്ചു നമ്മൾ നേടീടും ജീവിതവിജയം എന്നെന്നും നല്ല ഭക്ഷണം ശീലിക്കാം കൈകൾ കഴുകി അകറ്റീടാം പ്രതിരോധിക്കാം ജീവിക്കാം തോല്പിക്കാമീ രോഗത്തെ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത