സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/ചെറുത്തുനിൽക്കാം മഹാമാരിയെ
ചെറുത്തുനിൽക്കാം മഹാമാരിയെ
നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന മാരക വിപത്താണ് കൊറോണ എന്നറിയപ്പെടുന്ന കോവിഡ് - 19. ഈ കോവിഡ്- 19 ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ഇതിൽ ഇന്ത്യയുടെ കണക്കും പെടും.കൊറോണക്കെതിരെയുള്ള മുഴുവൻ ഉത്തരവാദിത്വവും ഗവൺമെൻറിനും WHO ക്കും മറ്റ് ആരോഗ്യ സംഘടനകൾക്കും ആണെന്നു കരുതിയാൽ തെറ്റി. ഇന്ത്യൻ ജനങ്ങളായ ഓരോ പൗരനും എന്തിന് കുട്ടികളായ നമ്മളോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്.വിദേശത്തു നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്ന എത്രയോ പേർ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |