സ്കൂൾ പ്രവേശനോത്സവം

2024 -25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പ്രവേശനോത്സവം സ്കൂൾ മാനേജർ വെരി റവ.ഫാദർ തോമസ് വടക്കേമുറിയിൽ നിർവഹിച്ചു. പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സിസിലി ജോസഫ് സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് അന്ത്യംകുളം പിടിഎ പ്രസിഡണ്ട് ശ്രീ ഷാജു വി പി വൈസ് പ്രസിഡണ്ട് എന്നിവ സന്നിഹിതരായിരുന്നു ഉദ്ഘാടനത്തിനുശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഫാദർ ബിജു തേലക്കാട് ശ്രീമതി ഷെറിൻ എന്നിവർ കൈകാര്യം ചെയ്തു. സ്കൂളിൽ എത്തിച്ചേർന്ന് നവാഗതർക്ക് മധുര പലഹാരം നൽകി സ്വീകരിച്ചു പരിപാടികൾക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ ബെന്നി മാത്യു നന്ദി അർപ്പിച്ചു

സർവീസിൽ നിന്ന് വിരമിച്ച ജയ്സൺ കെ ജി ശ്രീമതി ബീന മേരി എന്നിവർ അതിഥികളായി എത്തി2024 -25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പ്രവേശനോത്സവം സ്കൂൾ മാനേജർ വെരി റവ.ഫാദർ തോമസ് വടക്കേമുറിയിൽ നിർവഹിച്ചു. പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സിസിലി ജോസഫ് സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് അന്ത്യംകുളം പിടിഎ പ്രസിഡണ്ട് ശ്രീ ഷാജു വി പി വൈസ് പ്രസിഡണ്ട് എന്നിവ സന്നിഹിതരായിരുന്നു ഉദ്ഘാടനത്തിനുശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഫാദർ ബിജു തേലക്കാട് ശ്രീമതി ഷെറിൻ എന്നിവർ കൈകാര്യം ചെയ്തു. സ്കൂളിൽ എത്തിച്ചേർന്ന് നവാഗതർക്ക് മധുര പലഹാരം നൽകി സ്വീകരിച്ചു പരിപാടികൾക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ ബെന്നി മാത്യു നന്ദി അർപ്പിച്ചു

സർവീസിൽ നിന്ന് വിരമിച്ച ജയ്സൺ കെ ജി ശ്രീമതി ബീന മേരി എന്നിവർ അതിഥികളായി എത്തി

ലോക പരിസ്ഥിതി ദിനാചരണം

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും കാത്തോലിക് ടീച്ചേഴ്സ് ഗിൽഡിൻറെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം തളിര് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ റവ.ഫാ.തോമസ് വടക്കേമുറിയിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. വനവൽക്കരണത്തിന്റെ പ്രാധാന്യവും ഭൂമിയെ മാലിന്യമുക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഉദ്ഘാടന സന്ദേശത്തിൽ കുട്ടികളുമായി പങ്കുവെച്ചു. ആറളം പഞ്ചായത്ത് അംഗം ജോസ് അന്ത്യാകുളം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ലിൻസി പി സാം, എൽ പി സ്കൂൾ പ്രധാന അധ്യാപിക സെലിൻ വി ജോൺ, ടീച്ചേഴ്സ് ഗിൽഡ് സ്റ്റേറ്റ് പ്രതിനിധി മാത്യു ജോസഫ് ,സ്റ്റാഫ് പ്രതിനിധി ഫാദർ ബിജു ആന്റണി ,പിടിഎ പ്രതിനിധികളായ റെന്നി കെ മാത്യു, ജോസി മാത്യു ,തലശ്ശേരി അതിരൂപത ടീച്ചർ ഗിൽഡ് പ്രതിനിധികളായ ശ്രേയസ് പി ജോൺ, ജോമി ജോസഫ്, ഹൈസ്കൂൾ പ്രധാന അധ്യാപിക സിസിലി ജോസഫ് എന്നിവർ പ്രസംഗിച്ചു.ശേഷംസയൻസ് ക്വിസ്,പോസ്റ്റർ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ച

ഇരിട്ടി ഉപജില്ലാതല ശാസ്ത്ര ക്വിസ്സ്

ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ഇരിട്ടി ഉപജില്ലാതല ശാസ്ത്ര ക്വിസ്സിൽ ആരുഷ്.ടി, ഇഷാൻ എസ് പ്രേം എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങൾ

പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പേ വിഷ ബാധ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ട തിന്റെ ആവശ്യകത വിശദീകരിച്ചു .അതിനോട് അനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസ് ശ്രീമതി ജസ്സി വിഎ നേതൃത്വം നൽകി

ജൂൺ 19 വായനാദിനം

വായന മാസാചരണത്തിന്റെ ഭാഗമായി ജൂൺ 19ന് വായനാദിനമായി ആചരിച്ചു 9 .45 ന് സ്കൂൾ അസംബ്ലി വിളിച്ചുചേർത്തു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ സ്കൂൾ

ഹെ‍ഡ് മിസ്ട്രസ് സിസിലി ടീച്ചർ വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധിയായി തന്നെ പി കെ തൻമയ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വായനാദിന പ്രതിജ്ഞ സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി റെജി ടി ജെ ചൊല്ലിക്കൊടുത്തു. ശ്രീനന്ദന കെ എസ് പുസ്തക ആസ്വാദനവും ദൃശ്യ ആഗ്രസ് കാവ്യാലാപനവും നടത്തി. വായനാദിനം സമുചിതമായി ആഘോഷിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അസംബ്ലിയിൽ പുസ്തകങ്ങൾ നൽകി ക്ലാസ്സ് തല ലൈബ്രറി വിതരണം ഉദ്ഘാടനവും നടത്തി .വായന മാസാചരണത്തോടെ അനുബന്ധിച്ച് പ്രശ്നോത്തരി ,കഥ ,കവിത രചന മത്സരങ്ങൾ ,ആസ്വാദനക്കുറിപ്പ്, ജലച്ചായം എന്നിവ വിവിധ ദിവസങ്ങളിൽ നടത്തുവാനും തീരുമാനിച്ചു. അവധിക്കാല പുസ്തക വാനയുടെ ഭാഗമായി വെഡിങ് റേറ്റേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അവധിക്കാലത്ത് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് മാഗസിനാക്കി മാറ്റിയതിന്റെ പ്രകാശനം നടത്തി

ഹിന്ദി പദ്യം ചൊല്ലൽ മത്സരം

വായനാദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദി പദ്യം ചൊല്ലൽ മത്സരം സംഘടിപ്പിച്ചു. മത്സരാർത്ഥികളിൽ നിന്നും വിജയികളെ കണ്ടെത്തി സമ്മാനം നൽകി.

ലോക സംഗീത ദിനം ജൂൺ 21

ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ സംഗീതാധ്യാപകൻ ശ്രീ ജൊവാൻ സാർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റെസന്ദേശത്തിൽ കുട്ടികൾക്ക് പകർന്നു നൽകി. മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുകയാണ് ലോക സംഗീത ദിനത്തിൻറെ ലക്ഷ്യം ,അതിവേഗം പായുന്ന ലോകത്തിൽ അതിനേക്കാൾ വേഗത്തിൽ ഓടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മനമടുപ്പിൽ നിന്നും മോചനം തരാൻ സംഗീതത്തെക്കാൾ മികച്ച മറ്റൊരു മരുന്നില്ല എന്ന് സാർ തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു തുടർന്ന് ജവാൻ സാർ ആലപിച്ച ഗാനവും കൂടിച്ചേർന്നപ്പോൾ ദിനം കുടുതൽ ഹൃദ്യമായി.ശേഷം രുപികരിച്ച സംഗീത ക്ലബിൽ നൂറോളം കുട്ടികൾ അംഗങ്ങളായി.

ലോകയോഗ ദിനം ജൂൺ 21

യോഗാദിനത്തിന്റെ ഭാഗമായി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കായിക അധ്യാപിക ശ്രീമതി ഡെയ്സി കുര്യൻ വിശദമായി കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. മനസ്സിനും ശരീരത്തിനും വ്യായാമങ്ങൾ നൽകുന്ന ഉണർവ് ശക്തിയും ഉണർവും ശക്തിയും ചെറുതല്ല എന്ന് ടീച്ചർ ഉദാഹരണസഹിതം വിവരിച്ചു .എല്ലാദിവസവും യോഗ, വ്യായാമങ്ങൾ തുടങ്ങിയവ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഓർമിപ്പിച്ചു

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം വിമുക്തി ക്ലബ്, ADSU എന്നിവയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.ദിനാചരണം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംമ്പ്ലാനി ഉദ്ഘാടനം ചെയ്തു.തുടർന്ന് ലഹരി വിരുദ്ധ റാലി, പ്രതിജ്ഞ, ലഹരിക്കെതിരെ ഒപ്പ് ശേഖരണം, ലേഖന മത്സരം ,പോസ്റ്റർ രചന മത്സരം,ക്വിസ്, കുട്ടികളുടെ രചനകളുടെയും പ്ലാക്കാർഡ്,മുദ്രാവാക്യം നിർമാണം എന്നിവയുടെ എക്സിബിഷൻ എന്നിവയും നടത്തപ്പെട്ടു.

പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങൾ

പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പേ വിഷ ബാധ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ട തിന്റെ ആവശ്യകത വിശദീകരിച്ചു .അതിനോട് അനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസ് ശ്രീമതി ജസ്സി വിഎ നേതൃത്വം നൽകി

ജൂൺ 19 വായനാദിനം

വായന മാസാചരണത്തിന്റെ ഭാഗമായി ജൂൺ 19ന് വായനാദിനമായി ആചരിച്ചു 9 .45 ന് സ്കൂൾ അസംബ്ലി വിളിച്ചുചേർത്തു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ സ്കൂൾ

ഹെ‍ഡ് മിസ്ട്രസ് സിസിലി ടീച്ചർ വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധിയായി തന്നെ പി കെ തൻമയ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വായനാദിന പ്രതിജ്ഞ സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി റെജി ടി ജെ ചൊല്ലിക്കൊടുത്തു. ശ്രീനന്ദന കേസ് പുസ്തക ആസ്വാദനവും ദൃശ്യ ആഗ്രസ് കാവ്യാലാപനവും നടത്തി. വായനാദിനം സമുചിതമായി ആഘോഷിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അസംബ്ലിയിൽ പുസ്തകങ്ങൾ നൽകി ക്ലാസ്സ് തല ലൈബ്രറി വിതരണം ഉദ്ഘാടനവും നടത്തി .വായന മാസാചരണത്തോടെ അനുബന്ധിച്ച് പ്രശ്നോത്തരി ,കഥ ,കവിത രചന മത്സരങ്ങൾ ,ആസ്വാദനക്കുറിപ്പ്, ജലച്ചായം എന്നിവ വിവിധ ദിവസങ്ങളിൽ നടത്തുവാനും തീരുമാനിച്ചു. അവധിക്കാല പുസ്തക വാനയുടെ ഭാഗമായി വെഡിങ് റേറ്റേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അവധിക്കാലത്ത് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് മാഗസിനാക്കി മാറ്റിയതിന്റെ പ്രകാശനം നടത്തി

വിജയോത്സവവും വിദ്യാരംഗം കലാസാഹിത്യവേദിവിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനവും എടൂർ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ; ഹൈസ്കൂൾ വിഭാഗം വിജയോത്സവവും വിവിധ ക്ലബ്ബുകൾഎന്നിവയുടെ ഉദ്ഘാടനവും ,ദീപിക നമ്മുടെ ഭാഷാപദ്ധതിഎന്നിവയുടെ ഉദ്ഘാടനവുംവിവിധ പരിപാടികളോടെ നടന്നു. റവ. ഫാദർ നിധിൻ പുകമലയിൽ അധ്യക്ഷത വഹിച്ച പരിപാടിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസിലി ജോസഫ് സ്വാഗതമാശംസിച്ചു, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ രാജേഷ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദീപിക റെസിഡൻറ് മാനേജർ ഫാദർ ജോബി വലിയപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് എസ്എസ്എൽസി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും 9 എ പ്ലസ് നേടിയ കുട്ടികളെയും യുഎസ്എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. ശ്രീമതി ലിൻസി പി സാം, ശ്രീമതി സെലിൻ വി ജോൺ, ഷാജി ഇടശ്ശേരിയിൽ ഫാദർ ബിജു തേലക്കാട്ട് ,കുമാരി വീണ ബിജു കുമാർ തുടങ്ങിയവർ ആശംസ ഭാഷണം നടത്തി .പരിപാടിക്ക് വിദ്യാരംഗം കോഡിനേറ്റർ റെജി ടി ജെ നന്ദി അർപ്പിച്ചു .അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

പിടിഎ ജനറൽബോഡി മീറ്റിംഗ് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്

24 25 അധ്യായനവർഷത്തിലെ പിടിഎ ജനറൽബോഡി മീറ്റിംഗ് 29 6 24 എന്നത് വെള്ളിയാഴ്ച നടത്തപ്പെടുകയുണ്ടായി. തദവസരത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്

പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങൾ

പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പേ വിഷ ബാധ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ട തിന്റെ ആവശ്യകത വിശദീകരിച്ചു .അതിനോട് അനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസ് ശ്രീമതി ജസ്സി വിഎ നേതൃത്വം നൽകി

ജൂൺ 19 വായനാദിനം

വായന മാസാചരണത്തിന്റെ ഭാഗമായി ജൂൺ 19ന് വായനാദിനമായി ആചരിച്ചു 9 .45 ന് സ്കൂൾ അസംബ്ലി വിളിച്ചുചേർത്തു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ സ്കൂൾ

ഹെ‍ഡ് മിസ്ട്രസ് സിസിലി ടീച്ചർ വായനാദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധിയായി തന്നെ പി കെ തൻമയ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വായനാദിന പ്രതിജ്ഞ സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി റെജി ടി ജെ ചൊല്ലിക്കൊടുത്തു. ശ്രീനന്ദന കേസ് പുസ്തക ആസ്വാദനവും ദൃശ്യ ആഗ്രസ് കാവ്യാലാപനവും നടത്തി. വായനാദിനം സമുചിതമായി ആഘോഷിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അസംബ്ലിയിൽ പുസ്തകങ്ങൾ നൽകി ക്ലാസ്സ് തല ലൈബ്രറി വിതരണം ഉദ്ഘാടനവും നടത്തി .വായന മാസാചരണത്തോടെ അനുബന്ധിച്ച് പ്രശ്നോത്തരി ,കഥ ,കവിത രചന മത്സരങ്ങൾ ,ആസ്വാദനക്കുറിപ്പ്, ജലച്ചായം എന്നിവ വിവിധ ദിവസങ്ങളിൽ നടത്തുവാനും തീരുമാനിച്ചു. അവധിക്കാല പുസ്തക വാനയുടെ ഭാഗമായി വെഡിങ് റേറ്റേഴ്സിന്റെ നിർദ്ദേശപ്രകാരം കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അവധിക്കാലത്ത് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് മാഗസിനാക്കി മാറ്റിയതിന്റെ പ്രകാശനം നടത്തി

ഹിന്ദി പദ്യം ചൊല്ലൽ മത്സരം

വായനാദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദി പദ്യം ചൊല്ലൽ മത്സരം സംഘടിപ്പിച്ചു. മത്സരാർത്ഥികളിൽ നിന്നും വിജയികളെ കണ്ടെത്തി സമ്മാനം നൽകി.

ലോക സംഗീത ദിനം ജൂൺ 21

ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ സംഗീതാധ്യാപകൻ ശ്രീ ജൊവാൻ സാർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റെസന്ദേശത്തിൽ കുട്ടികൾക്ക് പകർന്നു നൽകി. മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുകയാണ് ലോക സംഗീത ദിനത്തിൻറെ ലക്ഷ്യം ,അതിവേഗം പായുന്ന ലോകത്തിൽ അതിനേക്കാൾ വേഗത്തിൽ ഓടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മനമടുപ്പിൽ നിന്നും മോചനം തരാൻ സംഗീതത്തെക്കാൾ മികച്ച മറ്റൊരു മരുന്നില്ല എന്ന് സാർ തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു തുടർന്ന് ജവാൻ സാർ ആലപിച്ച ഗാനവും കൂടിച്ചേർന്നപ്പോൾ ദിനം കുടുതൽ ഹൃദ്യമായി.ശേഷം രുപികരിച്ച സംഗീത ക്ലബിൽ നൂറോളം കുട്ടികൾ അംഗങ്ങളായി.

ലോകയോഗ ദിനം ജൂൺ 21

യോഗാദിനത്തിന്റെ ഭാഗമായി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കായിക അധ്യാപിക ശ്രീമതി ഡെയ്സി കുര്യൻ വിശദമായി കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. മനസ്സിനും ശരീരത്തിനും വ്യായാമങ്ങൾ നൽകുന്ന ഉണർവ് ശക്തിയും ഉണർവും ശക്തിയും ചെറുതല്ല എന്ന് ടീച്ചർ ഉദാഹരണസഹിതം വിവരിച്ചു .എല്ലാദിവസവും യോഗ, വ്യായാമങ്ങൾ തുടങ്ങിയവ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഓർമിപ്പിച്ചു

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം വിമുക്തി ക്ലബ്, ADSU എന്നിവയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.ദിനാചരണം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംമ്പ്ലാനി ഉദ്ഘാടനം ചെയ്തു.തുടർന്ന് ലഹരി വിരുദ്ധ റാലി, പ്രതിജ്ഞ, ലഹരിക്കെതിരെ ഒപ്പ് ശേഖരണം, ലേഖന മത്സരം ,പോസ്റ്റർ രചന മത്സരം,ക്വിസ്, കുട്ടികളുടെ രചനകളുടെയും പ്ലാക്കാർഡ്,മുദ്രാവാക്യം നിർമാണം എന്നിവയുടെ എക്സിബിഷൻ എന്നിവയും നടത്തപ്പെട്ടു.

വിജയോത്സവവും വിദ്യാരംഗം കലാസാഹിത്യവേദിവിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനവും എടൂർ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ; ഹൈസ്കൂൾ വിഭാഗം വിജയോത്സവവും വിവിധ ക്ലബ്ബുകൾഎന്നിവയുടെ ഉദ്ഘാടനവും ,ദീപിക നമ്മുടെ ഭാഷാപദ്ധതിഎന്നിവയുടെ ഉദ്ഘാടനവുംവിവിധ പരിപാടികളോടെ നടന്നു. റവ. ഫാദർ നിധിൻ പുകമലയിൽ അധ്യക്ഷത വഹിച്ച പരിപാടിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസിലി ജോസഫ് സ്വാഗതമാശംസിച്ചു, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ രാജേഷ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദീപിക റെസിഡൻറ് മാനേജർ ഫാദർ ജോബി വലിയപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് എസ്എസ്എൽസി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും 9 എ പ്ലസ് നേടിയ കുട്ടികളെയും യുഎസ്എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. ശ്രീമതി ലിൻസി പി സാം, ശ്രീമതി സെലിൻ വി ജോൺ, ഷാജി ഇടശ്ശേരിയിൽ ഫാദർ ബിജു തേലക്കാട്ട് ,കുമാരി വീണ ബിജു കുമാർ തുടങ്ങിയവർ ആശംസ ഭാഷണം നടത്തി .പരിപാടിക്ക് വിദ്യാരംഗം കോഡിനേറ്റർ റെജി ടി ജെ നന്ദി അർപ്പിച്ചു .അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി പിടിഎ ജനറൽബോഡി മീറ്റിംഗ് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 24 25 അധ്യായനവർഷത്തിലെ പിടിഎ ജനറൽബോഡി മീറ്റിംഗ് 29 6 24 എന്നത് വെള്ളിയാഴ്ച നടത്തപ്പെടുകയുണ്ടായി. തദവസരത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്ഡോക്ടർ ഫാദർ സെബാൻ ചെറിപുറത്തിന്റെ നേതൃത്വത്തിൽ "ഹാൻഡിൽ വിത്ത് കെയർ ''നടത്തി .രക്ഷിതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു .മാറുന്ന ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മുടെ കുട്ടികൾ മാറുന്നുണ്ടെന്നും അവരെ കൈകാര്യം ചെയ്യാൻ രക്ഷിതാക്കളിലും മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം തന്റെ അവതരണത്തിൽ കൂട്ടിച്ചേർത്തു. ശേഷം സ്കൂൾ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു ഇരിട്ടി സബ്ജില്ല സുബ്രതോ കപ്പ്ഫുട്ബോൾജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം എടൂർ സെന്റ് മേരീസിന്