സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി / സ്കൗട്ട് & ഗൈഡ്സ്

കബ്ബ് യൂണിറ്റ്

സ്കൗട്ട് പ്രസ്ഥാനത്തിലെ പ്രൈമറി-തല ആൺകുട്ടികളുടെ സംഘടനയായ കബ്ബ് യൂണിറ്റ് സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കബ്ബ് യൂണിറ്റ് പ്രവർത്തനങ്ങൾ കബ്ബ് മാസ്റ്റർ ശ്രീമതി ഷെറിൻ പീറ്ററിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നു. നേട്ടങ്ങൾ :

1.സാനിറ്റേഷൻ പ്രൊമോഷൻ കൗൺസിലിൻ്റെ പ്രശസ്തിപത്രത്തിന് അർഹരായി.

2.2008-2009 അധ്യയനവർഷത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം.

3.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സമൂഹത്തിന് ബോധവത്ക്കരണം നൽകി.