മാറ്റം

കൊറോണ എന്ന മഹാമാരി
പ്രതിരോധിക്കാം നമുക്ക്
കൂട്ടം കൂടി നടക്കാതെ
അകന്നു നിന്നു പോരാടാം
ഇടയ്‌ക്കിടയ്ക് കൈ കഴുകാം.
ശുചിത്വമെന്നും പാലിക്കാം
ഒറ്റക്കെട്ടായി പോരാടാം
 

ആദിദേവ് എം. വി
2.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത