മൃഗ പരിപാലനത്തിന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന ആനിമൽ ക്ലബ്ബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.സംസ്ഥാനത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് നേടിയ ഈ സ്കൂളിലെ വിദ്യാർത്ഥിയായ അർജുൻ അശോകിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് ഭംഗിയായി പ്രവർത്തിക്കുന്നു.