സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പേരൂർ സെന്റ്  സെബാസ്ററ്യൻസ് യൂ പി സ്കൂളിൽ കുട്ടികൾക്കായി വിവിധ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു . പഠന പ്രവർത്തനങ്ങൾക്കായി നല്ല ക്ലാസ്സ്മുറികളും ലാപ്‌ടോപ് , പ്രൊജക്ടർ , ലാബ് , തുടഞ്ഞിയവയും പാഠ്യേതര പ്രവർത്തനങ്ങൾക്കായി വിശാലമായ ഒരു ഗ്രൗണ്ടും ഉണ്ട് .കുട്ടികൾക്കായി ബാത്റൂം സൗകര്യങ്ങളും കുടിവെള്ളവും ലഭിക്കുന്നുണ്ട് . കമ്പ്യൂട്ടർ, സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സ് നന്നായി നടക്കുന്നു .കുട്ടികളുടെ ശാരീരികോന്നമനത്തിനായി കരാട്ടെയും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ക്ലബുകളും ഇവിടെ പ്രവർത്തിച്ചുവരുന്നു .