സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം2
ശുചിത്വം2
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ വ്യക്തിശുചിത്വം പാലിക്കണം. ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ നന്നായി കഴുകണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസരങ്ങളിൽ വലിച്ചെറിയാതെ ഇരിക്കുക. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ, മലിന ജ ലങ്ങൾ നശിപ്പിച്ചു കളയുക. നമുക്ക് ചെയ്യാൻ കഴിയുന്ന ചെറിയ ചെറിയ ശുചിത്വ പരമായ കാര്യങ്ങൾ ചെയ്യുവാൻ നമ്മൾ ശ്രദ്ധിക്കണം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |