ഭാരതം ലോകത്തിന് സംഭാവന ചെയ്ത യോഗ എന്ന ആയോധനകല അഭ്യസിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ഉണർവ്വ് ലക്ഷ്യം വച്ച് ലോക യോഗദിനം ആചരിച്ചു.

യോഗദിനം
അന്താരാഷ്ട്രയോഗദിനാചരണം  2023