സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/ഗണിത ക്ലബ്ബ്
ഗണിതക്ലബ് 2023
![](/images/thumb/3/3d/22046_mathsfair_2023.jpeg/300px-22046_mathsfair_2023.jpeg)
![](/images/thumb/1/1e/22046_mathsclub_hs.jpg/300px-22046_mathsclub_hs.jpg)
![](/images/thumb/6/64/22046_maths_club_leaders_2023.jpg/300px-22046_maths_club_leaders_2023.jpg)
ഈ വർഷത്തെ ഗണിത ക്ലബ് ജൂൺ 16 ന് ഉദ്ഘാടനം ചെയ്തു.സിസ്റ്റർ ആഗ്നെൽ മാത്സ് ക്ലബ്ബിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു .ഗണിതവുമായി ബന്ധപ്പെട്ട പുസ്തകം കൈമാറികൊണ്ട് സിസ്റ്റർ ക്ലബ് ഉദ്ഘാടനം ചെയ്തു ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ ലീഡേഴ്സിനെയും തെരഞ്ഞെടുത്തു .
![](/images/thumb/d/d9/22046_maths_working.jpg/300px-22046_maths_working.jpg)
![](/images/thumb/d/db/22046_ganitha_4.jpg/300px-22046_ganitha_4.jpg)
![](/images/thumb/6/6d/22046_ganitha2.jpg/300px-22046_ganitha2.jpg)
![](/images/thumb/7/72/22046_ganitha_1.jpg/254px-22046_ganitha_1.jpg)
![](/images/thumb/6/68/22046.62.jpg/300px-22046.62.jpg)