തുരത്താം തുരത്താം കോവിഡിനെ തുരത്താം കൊറോണ വൈറസിനെ. വീട്ടിലിരിക്കാം പ്രതിരോധിക്കാം, നമ്മുടെ നാടിനെ രക്ഷിക്കാം. ഭയമല്ല ജാഗ്രത മാത്രം, പൊരുതാം നമ്മുക്ക് പ്രതിരോധിക്കാം പോരിടുവാൻ നേരമായി പ്രതിരോധിക്കുവാൻ നേരമായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത