സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സ്കൂളിൽ നടത്തുന്നു .
ശ്രീ ദിലീപ് കെ യു ,ശ്രീമതി ഷാന്റി പി വർഗ്ഗീസ് ഇവർ നേതൃത്വം നൽകുന്നു .