സെന്റ് സെബാസ്റ്റിയൻസ് എൽ. പി. എസ്. മൂങ്ങോട്/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും

രോഗവും പ്രതിരോധവും
രോഗങ്ങൾ വരാതിരിക്കാൻ നമുക്ക് ശുചിത്വം വേണം. ശുചിത്വമെന്നതുകൊണ്ട് ഉദേശിക്കുന്നത് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവുമാണ്. ദിവസവും 2 നേരം പല്ല് തേയ്ക്കുക, കുളിക്കുക, ആഴ്ചയിൽ ഒരിക്കൽ നഖം വെട്ടുക, വൃത്തിയുളള വസത്രം ധരിക്കുക, ആഹാരം കഴിക്കുുന്നതിനു മുൻപും പിൻപും കൈ സോപ്പിട്ട് കഴുകുക, ശുചി മുറിയിൽ പോയതിനു ശേഷം കൈ സോപ്പിട്ട് കഴുകുക ഇവയെല്ലാം വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടും.
      ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്ററിക്കുകൾ  കത്തിക്കാതിരിക്കുക, പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക,  വായു മലിനീകരണം തടയുക,ജലാശയങ്ങൾ മലിനമാക്കാതിരിക്കുക എന്നിവയെല്ലൊം പരിസര ശുചിത്വത്തിൽ ഉൾപ്പെടും.
       വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും കൈവരിച്ചാൽ നമുക്ക് രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാം.
അഭിഷേക്
4 സെൻെറ് സെബാസ്റ്റ്യൻ മുങ്ങോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം