ഉപജില്ലാതലത്തിൽ പ്രവൃത്തിപരിചയമേളയിലും യുവജനോത്സവത്തിലും എൽ എസ് എസ് പരീക്ഷയിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് കൂടാതെ കാർഷികമേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും സ്കൂളിന് ലഭിച്ചിട്ടുണ്ട് .കെ ജെ മാക്സി എം എൽ എ യുടെ അക്ഷരദീപം മത്സര പരീക്ഷയിൽ എല്ലാ വർഷങ്ങളിലും കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി വരുന്നു .