സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെയമ്മ


എന്റെയമ്മ

എല്ലാം എല്ലാം തരുമെന്നമ്മ
പുണ്യമുള്ളോരമ്മ
പൂവും പഴവും തരുമെന്നമ്മ
പ്രകൃതിയാമെന്നമ്മ
മരമൊരു വരമെന്നറിയാമോ
തളിരും പൂവും കായ്കനികളും
സമ്മാനങ്ങളെന്നറിയമോ
എത്രമനോഹരിയാണീ പ്രകൃതി
മലിനമാക്കരുതേയെന്നമ്മയെ
കാത്തുപരിപാലിച്ചീടേണമെന്നമ്മയെ

അലോൺ ബാബു
2 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത