സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖമാർ

ഭൂമിയിലെ മാലാഖമാർ

ഓർക്കുക സോദരാ എന്തിനായി ജീവിപ്പൂ
നമ്മിൽ നന്മ ഇന്നില്ലയെങ്കിൽ
വാഴ്ത്തുക നിങ്ങളി മാലാഖമാരെയവർ
കാക്കുന്ന കൈകളിൽ കുഞ്ഞുജീവൻ
രാവെന്നോ പകലെന്നോ, സ്വന്തമോ ബന്ധമോ
ഒന്നെന്നും തടസമല്ല പാതയിൽ
ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഓരോ നിമിഷവും
സ്വാർത്ഥതയില്ലാത്ത മനസുമായി
കൂപ്പുന്നു ഞങ്ങളീ സേ നഹത്തിൻ കരങ്ങൾ
കാണുന്ന ദൈവങ്ങൾ നിങ്ങളല്ലോ


 

ഐശ്വര്യ ശശി
XI commerce സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത