അമ്മ അവളൊരു പോരാളി
ജീവിതനൗകയെ കരയിലെത്തിക്കാൻ
അവളൊരു പോരാളി -----
അടുക്കളയിലെ ഇരുട്ടറയിൽ
ഓർമ്മകൾ അമ്മക്കു സ്വന്തം
ചുടുചോരയെ ചാലാക്കി നീരാക്കി
മക്കൾ തൻ വിശപ്പിനെ അടക്കുന്നവൾ
പല പല രാത്രികൾ ശിവരാത്രികൾ
പോലാക്കി മക്കളെ നോക്കിയവൾ
അവൾ കുടുംബത്തെ നോക്കുന്നവൾ
മെത്തപോൽ മാറാക്കി മക്കളെ
അവൾ ഉരുക്കും ......
എല്ലാം കഴിഞ്ഞാൽ അവസാനം
വൃദ്ധസദന മോ പെരുവഴിയോ മാത്രം
ആ പോരാളിയുടെ സ്വന്തം