സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/അക്ഷരവൃക്ഷം/സ്നേഹം
സ്നേഹം
അവസാനമില്ലാത്ത കടൽത്തിരയിൽ അലതല്ലുന്ന കാറ്റിന്റെ ഈണം പോലെ ജീവിതവീഥിയിൽ ഇടറുന്ന കാൽചുവടുകളെ മായ്ക്കാൻ കഴിയുന്ന മധുരംപോലെ ചലനമറ്റ ചിന്തകളെ കൈപിടിച്ചുയർത്തുന്ന പ്രകാശരശ്മി പോലെ ഉരുകുന്ന മനസ്സിനെ ഏതോ കോണിൽ മായാത്ത മഹാകാവ്യം പോലെ അകലുംതോറും അടുക്കുന്നു അനുഭൂതിയാണ് സ്നേഹം പടർന്നു പന്തലിച്ച മധുരം മനോഹരം ഗാനത്തിൽ ഈണമായ് തെങ്ങും പായുന്നു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ |