സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ഹൈടെക് വിദ്യാലയം

ക്ലാസ് മുറികളെല്ലാം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി സെൻമേരീസ് സി ജി എച്ച്എസ്എസിലെ യുപി ,ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസുകളും ഹൈടെക് ആക്കുകയുണ്ടായി.