കോടി കണക്കിന് മനുഷ്യരെ
ഭീതിയിലാഴ്ത്തിയ കൊറോണ
വൻ രാജ്യങ്ങളെ
പോലും കീഴടക്കിയ മഹാമാരി
കൊറോണ ഭീതി പരത്തീടുമ്പോൾ വേഗത്തിൽ ഉയരുന്നു വ്യാജ വാർത്തകൾ
കൊറോണ ഭീകരൻ എങ്കിലും കഴിവുകൾ വിരിയാൻ അവൻ ഒരു വഴിയായ്
നാല് ചുവരുകൾക്കുള്ളിൽ പാർക്കാൻ അധികാരികൾ നിർദ്ദേശം നൽകിയ കാലം
കൊറോണയ്ക്കിന്ന് മരുന്നില്ലെന്നാൽ ശുചിത്വo എന്നത് തന്നെ മുഖ്യം
കൊറോണക്കേക മരുന്നുള്ളത് വീട്ടിലിരിക്കുകയെന്നത് മാത്രം