സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ

ഒറ്റപ്പെടൽ


ഇരുളിൽ വഴിതെളിച്ചിരുന്ന
വെളിച്ചം എവിടെ?

കൂരാകൂരിരുട്ടിൽ സാന്ത്വനം പകർന്ന് നൽകുന്ന ചന്ദ്രൻ എവിടെ;

സ്നേഹത്തിൻ മായാമന്ത്രങ്ങളാൽ തളിരിതയാക്കുന്ന
മാലാഖ തൻ മന്ത്രം എവിടെ;

ഇവയെല്ലാം മായുമ്പോഴും ഒറ്റയ്ക്കായി ഞാൻ മാത്രം;

ഒറ്റപ്പെടലിന്റെ നൊമ്പരം അറിയുവാൻ ഞാൻ മാത്രം!!!
 

അമീഷ പി എൽ
7c സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത