വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാതങ്ങു വിലസുന്നു ലോകത്തിൻ ഭീഷണിയായ് അഹന്തകളെല്ലാമേ വെടിയു മനുഷ്യാ നീ അഹങ്കരിക്കേണ്ട നീ നിസാരമാം കൃമികീടത്തെ ഒന്നും ചെയ്യാനേ കഴിയാത്ത നിൻറെ നിസ്സഹായത ഓർക്കുക നീ...
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത