Login (English) Help
അതിജീവിക്കാം ഇതിനെയും തുരത്തീടാം മഹാമാരിയെയും തൂണിലും തുരുമ്പിലും കൊറോണയുണ്ട് ശ്രദ്ധാലുവാകൂ ശുദ്ധിയായിരിക്കൂ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കാം അകലം പാലിക്കാം പുതിയ നാളെക്കായി കോറോണയെ തുരത്താം അതിജീവിക്കാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത