സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാവിപത്ത്

കൊറോണ ഒരു മഹാവിപത്ത്      

ലോകമാകെ പിടിച്ചുകുലുക്കി
ഭൂമിയിൽ വന്നൊരു വൈറസ് കൊറോണ
നിപ്പയും പ്രളയവുമൊക്കെ
മറികടന്ന നമ്മളിനി നേരിടും കൊറോണയെ
ലോകത്തെ തന്നെ നിശ്ചലമാക്കി
വൈറസ് കൊറോണ
ഒരോ മനുഷ്യനും ഓർത്തിടുക
പേടിയല്ല ജാഗ്രതയാണ് വേണ്ടത്
നമ്മളേവർക്കും ഒരുമിച്ച് നേരിടാം
കൊറോണയെ..............
 

മെറിൻ വി എൽ
5 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത