ശുചിത്വം പാലിക്കുക നാം വീടും
പരിസരവും വൃത്തിയാക്കാം കൈകൾ
വൃത്തിയായി കഴുകുക നാം ഈ
കൊറോണയെ നമുക്ക് നേരിടാം
ശുചിത്വംപാലിക്കാനായി നമ്മൾ
ചിരട്ടയിൽ കെട്ടി കിടക്കും വെള്ളം
കളയാം പ്ലാസ്റ്റിക് കൂട്ടി
കത്തിക്കാതിരിക്കാം
ശുചിത്വംപാലിക്കാം
ശുചിത്വംപാലിച്ചില്ലെങ്കിൽ പല പല
രോഗം പിടികൂടും കോളറ മലേറിയ
ഡെങ്കു തുടങ്ങിയ രോഗം പിടികൂടും
ശുചിത്വംപാലിക്കുക നമ്മൾ
ശുചിത്വത്തോടെ വളരേണം ശുചിത്വം
പാലിച്ചാൽ നമ്മൾക്ക് നേട്ടങ്ങൾ
പലതുണ്ടാവും