ഏകദേശം 50 ക‍ുട്ടികൾ അംഗങ്ങളായ‍ുള്ള സയൻസ് ക്ലബ് പ്രവ‍ർത്തിക്ക‍ുന്ന‍ു. ശ്രീമതി. ശോഭ വ‍ർഗീസ് ഇതിന് നേതൃത്വം നൽക‍ുന്ന‍ു. science exhibition, field trip, science experiments, project work, ദിനാചരണങ്ങൾ എന്നിവ ക്ലബിന്റെ ഭാഗമായി നടത്ത‍ുന്ന‍ു.