സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/സയൻസ് ക്ലബ്ബ്

സ്കൂളിലെ സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനു മുൻനിർത്തി സ്കൂൾ പരിസരത്ത് നക്ഷത്രഫലം തോട്ടം പച്ചക്കറി തോട്ടം പൂന്തോട്ടം എന്നിവ ഒരുക്കിയിട്ടുണ്ട് ഇവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ അഡ്വ വി ആർ സുനിൽകുമാർ അവർകൾ നടത്തുകയുണ്ടായി പക്ഷേ സ്നേഹം പ്രകടിപ്പിക്കുന്നതിന് സ്കൂളിന് മുൻവശത്ത് ഒരു സ്ഥാപിച്ചിട്ടുണ്ട് സംരക്ഷിക്കാൻ കുട്ടികൾ വളരെയധികം ശ്രദ്ധിക്കുന്നു.