സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/സയൻസ് ക്ലബ്ബ്-17

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനും കൊച്ചുശാസ്ത്രജ്ഞൻമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനുമായി മാഡം ക്യുറി സയൻസ് ക്ലബ് സ്ക്കുളിൽ സജീവമായി പ്രവർത്തിക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണം നടത്തുന്നതിനൊടോപ്പം സയൻസ് ടാലന്റ് ഡിസ്പ്ലേ ബോർഡ് ,സയൻസ് കൈഴുത്തു മാസിക എന്നിവ തയാറാക്കി വരുന്നു. സബ് ജില്ല ശാസ്തമേളയിൽ തുടർച്ചയായി 3-ാം സ്ഥാനവും ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നു.കൂടാതെ ബാലാശാസ്ത്രകോൺഗ്രസിൽ സംസ്ഥാനതലത്തിൽ വിജയികളായി.സംസ്ഥാനശാസ്ത്രമേളയിൽ തുടർച്ചയായി ഗവേഷണപ്രോജകടിന് Aഗ്രേഡ് കരസ്ഥമാക്കുവാൻ കഴിഞ്ഞു. സംസ്ഥാനശാസ്ത്രമേളയിൽ ടീച്ചേഴ്സ് പ്രോജക്ട്,ടീച്ചിംഗ് എയ്ഡ് എന്നീ ഇനങ്ങളിലും A ഗ്രഡ് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.