ഗ്രന്ഥശാല

കുട്ടികളിൽ വായനശീലം വളർത്തുന്നതിനും അതുവഴി അറിവിന്റെ ലോകത്തേക്കുള്ള വിശാലമായ വാതായനങ്ങൾ തുറക്കുന്നതിനും ഉതകുന്ന അനവധി ഗ്രന്ഥങ്ങളാൾ സമ്പന്നമായ ലൈബ്രറി സ്ക്കുളിൽ പ്രവർത്തിച്ചു വരുന്നു.