സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ ഇടവകക്കാരായ ബഹു.എവുപ്രസീനാമ്മയും ബഹു.അർക്കാഞ്ചലാമ്മയും ആണ് ഒന്നും രണ്ടും ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. ബഹു. എവുപ്രസീനയാണ് സെന്റ് മേരീസ് ഗേൾസ് എൽ.പി. സ്കൂളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ്. 1919 ൽ ആരംഭിച്ച് പെൺപള്ളിക്കൂടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ അഭിവൃദ്ധിപ്പെടുത്തി 3,4,5 ക്ലാസുകളും ഒന്നാം ക്ലാസിന്റെ ഡിവിഷനും ഉൾപ്പെടെ 6 ക്ലാസ്സുകൾ ഉള്ള ഒരു ഹയർ ഗ്രേഡ് സ്കൂൾ ആയി 1920 ൽ ഉയർന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ഹൈസ്കൂൾ വളപ്പിൽ സ്കൂളിന് കിഴക്കുപടിഞ്ഞറായി കാണുന്ന കെട്ടിടം പണിത് അധ്യയനം അവിടെ തുടർന്നു.