സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ വൃത്തിയില്ലായ്മ

വൃത്തിയില്ലായ്മ


വൃത്തിയുള്ളതാം മനുഷ്യരെല്ലാം

രോഗത്തെവേഗം തടഞ്ഞീടുന്നു

വൃത്തിഹീനമാം അന്തരീക്ഷമോ

രോഗത്തെ വേഗത്തിൽ എത്തിക്കുന്നു

നമ്മുടെ വീടും പരിസരവും

വൃത്തിയായിട്ടെന്നും സൂക്ഷിക്കവേണം

വൃത്തിയില്ലായ്മ മൂലമൊരു

രോഗവും വരുവാൻ അനുവദിക്കല്ലേ......


 

അഭിനന്ദ് പി. വി
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത