കുഞ്ഞൻ വൈറസ് കൊറോണ
ഭീതി പടർത്തും കൊറോണ
നാട്ടിലാകെ, രാജ്യമാകെ
ലോകം മുഴുവൻ കൊറോണ
ലക്ഷക്കണക്കിനു മനുഷ്യരുടെ
ജീവനെടുത്തു കൊറോണ
ഭയപ്പെടില്ല നാമിതിനെ
ധീരതയോടെ പോരാടും
ഒറ്റക്കെട്ടായ് പോരാടും
ഗവൺമെന്റിന്റെ നിയമങ്ങൾ
കൃത്യമായി പാലിച്ചങ്ങനെ
പ്രതിരോധിക്കും കോവിഡിനെ.