കൈകോർത്തു നടക്കുന്ന കാലം പോയി
കെട്ടിപ്പിടിക്കുന്ന രീതി മാറി
കൈകൊടുക്കുന്ന കാലം മാറി
കൈകൂപ്പി നിൽക്കുന്ന ശീലമായി
പുഞ്ചിരി കാണുവാൻ സാധിക്കയില്ല
മാസ്കിന്റെ പിന്നിലൊളിച്ചു മുഖം
സോപ്പിനാൽ കൈകൾ കഴുകീടാം
സാമൂഹികാകലം പാലിച്ചീടാം
ഈ വിധം നമ്മൾ ശീലിച്ചെന്നാൽ
കൊറോണ നമ്മളെ പിടിക്കില്ല ....