വുഹാനിൽ നിന്നും ഉത്ഭവിച്ചു കൊറോണയെന്നൊരു വൈറസ് ലോകരാജ്യങ്ങളെ ഒന്നായ് വിഴുങ്ങി കൊറോണയങ്ങനെ സഞ്ചരിച്ചു മാവേലി നാടുവാണ കാലം പോലെ കൊറോണ വാണീടും കാലമായി മാനുഷരെല്ലാരുമൊന്നുപോലെ വീടിനുള്ളിൽ കഴിഞ്ഞുകൂടി ഉള്ളതുകൊണ്ട് ഉണ്ണാൻ പഠിച്ചു ഒരുമയെന്തെന്നും നാമറിഞ്ഞു .
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത