സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മറ്റൊരു മാർഗവുമില്ല

മറ്റൊരു മാർഗവുമില്ല


കൊറോണ വൈറസ് പകർന്നീടാതെ
എപ്പോഴും നമ്മൾ നോക്കിടേണം
വീടതിൽ തന്നെ ഇരുന്നിടേണം
അല്ലാതെ മറ്റൊരു മാർഗമില്ല
പുറത്തേക്കെങ്ങാൻ ഇറങ്ങിയാലോ
മാസ്കുകൾ വച്ചിടാൻ മറക്കരുതേ
പൊതുസ്ഥലങ്ങളിൽ തുപ്പിടല്ലേ
കരുതൽ വേണമെല്ലായ്‌പ്പോഴും


 

സഞ്ചയ്ദത്തൻ പി. ബി
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത