സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നമ്മൾ ചെയ്യേണ്ടത്

നമ്മൾ ചെയ്യേണ്ടത്


ലോകം മുഴുവൻ വിറപ്പിക്കാൻ
കുഞ്ഞൻ വൈറസ് വന്നല്ലോ
ഭീതി പടർത്തും വൈറസാണ്
വേഗം പകരും കൊറോണ വൈറസ്
ഒന്നേ നമ്മൾ ചെയ്യേണ്ടു
കൃത്യമായി നിയമം പാലിക്കേണം
ദൈവത്തിന്റെ കരുണയ്ക്കായ്
എളിമയോടൊന്നും പ്രാർത്ഥിക്കേണം.

 

ജിയോണ മരിയ ജോബി
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത