കൊറോണ ഭീതിയിൽ കഴിഞ്ഞിടല്ലേ കൊറോണ തകർക്കാൻ വഴികളുണ്ടേ കൈകൾ കഴുകാം അണുനാശിനിയിൽ പിന്നെ ഒരു മുഖാവരണവും വച്ചോളു അകലം നമ്മൾ പാലിക്കേണം ഹസ്തദാനം നടത്തരുതേ ഓടിച്ചീടാം കൊറോണയെ ഒറ്റക്കെട്ടായി നാം നിന്നാൽ .....