സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നോട്ട്
ജാഗ്രതയോടെ മുന്നോട്ട്
കോവിഡ് 19 നെ അതിജീവിക്കാൻ നമ്മൾ ജാഗ്രതയോടെ മുൻപോട്ടു പോകേണ്ടത് ആവശ്യമാണ്. കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് ശുചിയായി സൂക്ഷിക്കുന്നത് നല്ലതാണ്. മാസ്ക് ധരിക്കുന്നത് നല്ലതാണ്. അത് വൈറസിനെ തടയാൻ സഹായിക്കും. വൈറസ് ബാധയുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്നത് ഒഴിവാക്കണം. രോഗമുള്ളവർ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നതുപോലെ നിരീക്ഷണത്തിൽ കഴിയുക. കൊറോണയെ തടയാൻ നമ്മൾ ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്.
|