നല്ലതാം ആരോഗ്യം ഉണ്ടായീടാൻ ചെറുപ്പം മുതലേ നാം ശ്രദ്ധിക്കേണം ശുചിത്വശീലങ്ങൾ എന്നുമെന്നും കൃത്യതയോടെ നാം പാലിക്കേണം മാരകരോഗങ്ങൾ വർദ്ധിക്കുന്ന കാലമാണിതെന്ന് ഓർമ്മവേണം വ്യക്തിശുചിത്വവും പരിസരശുചിത്വവും രോഗത്തെയെല്ലാമകറ്റി നിർത്തും
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത