ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം സാമൂഹ്യ അകലം പാലിക്കാം സോപ്പിട്ട് കൈകൾ കഴുകാം ശുചിത്വ ബോധം വളർത്തീടാം യാത്രകളൊക്കെ ഒഴിവാക്കാം വീട്ടിൽ തന്നെ കഴിഞ്ഞീടാം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തീടാം കൊറോണയെ ഓടിക്കാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത