സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഒരുമയോടെ മുന്നേറാം

ഒരുമയോടെ മുന്നേറാം

വരുവിൻ വരുവിൻ കൂട്ടരേ
ഒരുമയോടെ മുന്നേറാം
വീട്ടിലിരിക്കും സമയംപോലും
കൈകൾ കഴുകാം അണുനാശിനിയിൽ
കൊറോണയെന്നൊരു വൈറസ്
ലോകത്താകെ വ്യാപിച്ചല്ലോ
ഒറ്റക്കെട്ടായി നേരിടാം
കൊറോണയെ തുരത്തീടാം
 

ഡോൺ ജോർജ്
3 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത