സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/റോസാപ്പൂവ്

റോസാപ്പൂവ്

പൂത്തുലഞ്ഞു നില്കും
കുഞ്ഞു റോസാപൂവേ
ആരു തന്നു നിനക്കി
ചുവന്ന ഉടുപ്പ്
കാറ്റിനോട് നീ
ആടി കളിചീടും
നിന്റെ കളി കാണാൻ
എന്ത് ഭംഗി ആണ്
പാറി വന്നെത്തിയ
പൂമ്പാറ്റയോട് നീ
എന്ത് സ്വകാര്യം പറഞ്ഞു
പുഞ്ചിരി തൂകുന്ന
കുഞ്ഞു റോസാപൂവേ
എന്നോട് കൂടെ
കളിക്കുമോ നീ.

അലീന ജോസ്
1 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത