സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പ്രതീക്ഷതൻ തിരി തെളിക്കാം

പ്രതീക്ഷതൻ തിരി തെളിക്കാം

ലോകതാകെ നാശം വിതച്ചു
കോവിഡ് 19 എന്നൊരു വൈറസ്
ചുമയും തുമ്മലും ശ്വാസ തടസവും
കൊറോണയുടെ ലക്ഷണമായി
ഓരോ ദിനവും വൈറസ് മൂലം
മരണ സംഖ്യ കൂടി വരുന്നു.
ശുചിത്വ ത്തോടെ യും അകലം പാലിച്ചഉം
വൈറസിന്റെ വ്യാപനാം തടയആം
ആരോഗ്യ പ്രവർത്തകർക്ക്
ലോകത്തിന്റെ കൈ യ്യ ടി നൽകാം
പുതു പ്രതീക്ഷ തൻ
തിരി തെളികാം

ഫിയോണ ലിജോ
2 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത