കരിവണ്ട്

കരിവണ്ടേ കരിവണ്ടേ
മൂളി നടക്കുന്നത് എന്തിനു നീ
പൂന്തേൻ ഒന്നും കിട്ടിയില്ലേ
പൂന്തേൻ ഒന്നും കിട്ടിയില്ലേ
പൂമ്പൊടി തിന്നാൻ കിട്ടിയില്ലേ
പിണങ്ങി പോവുകയാണോ നീ
എന്നോടൊത്തു വന്നെങ്കിൽ
പൂന്തേൻ അല്പംനൽകാൻ ഞാൻ

ഇമ്മാനുവൽ സുനിൽ
1 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത